Arvind Kejriwal

രാജേന്ദ്രകുമാറിന്റെ അഴിമതി കെജ്‌രിവാളിനെ അറിയിച്ചിരുന്നു; മറുപടി ഉണ്ടായില്ലെന്ന് ട്രാന്‍സ്‌പെരന്‍സി ഇന്റര്‍നാഷണല്‍

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി  രാജേന്ദ്രകുമാര്‍ അഴിമതിക്കാനാണെന്ന് കെജ്‌രിവാളിനെ അറിയിച്ചിരുന്നതായി ട്രാന്‍സ്‌പെരന്‍സി ഇന്റര്‍നാഷണല്‍ എന്ന സംഘടനയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ അതിന് മറുപടി കിട്ടിയില്ലെന്നും ...

കെജ്‌രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ വീട്ടില്‍ നിന്ന് വിദേശ പണം പിടിച്ചെടുത്തു

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദ്രകുമാറിന്റെ വീട്ടില്‍ നിന്ന് വിദേശപണം കണ്ടെത്തി. സി.ബി.ഐയാണ് പണം പിടിച്ചെടുത്തത്. മൂന്ന് ലക്ഷം രൂപ മൂല്യം വരുന്ന ...

ഡല്‍ഹിയിലെ ചേരി ഒഴിപ്പിക്കല്‍ സംഭവം; രാഹുല്‍ ഒന്നുമറിയാത്ത കുട്ടിയെന്ന് കെജ്‌രിവാള്‍

ഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹി ഷാക്കൂര്‍ ബസ്തിയിലെ ചേരി പൊളിച്ചു നീക്കല്‍ സംഭവവുമായി ബന്ധപ്പെട്ടാണ് പരിഹാസം. രാഹുല്‍ ...

ഡല്‍ഹിയില്‍ ചേരി ഒഴിപ്പിയ്ക്കുന്നതിനിടെ കുട്ടി മരിച്ച സംഭവം; കേസെടുക്കണമെന്ന് കെജ്‌രിവാള്‍

ഡല്‍ഹി: പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഷാകുര്‍ ബസ്തി മേഖലയില്‍ ചേരി ഒഴിപ്പിയ്ക്കുന്നതിനിടെ ആറ് മാസം പ്രായമുള്ള കുട്ടി മരിച്ച സംഭവത്തില്‍  കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ...

അഴിമതി വിരുദ്ധ സേനയുടെ നിയന്ത്രണം വേണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് കെജ്‌രിവാള്‍

ഡല്‍ഹി: അഴിമതി വിരുദ്ധ സേനയുടെ നിയന്ത്രണം ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വീണ്ടും രംഗത്ത്.  ട്വിറ്ററിലൂടെയാണ് കെജ്‌രിവാള്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. അഴിമതി വിരുദ്ധ സേനയുടെ നിയന്ത്രണം ...

ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതില്‍ ഡല്‍ഹി സര്‍ക്കാറുമായി ഒന്നിച്ചു ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കുമെന്ന് നിതിന്‍ ഗഡ്കരി

ഡല്‍ഹി: ഡല്‍ഹിയിലെ മലിനീകരണ നിയന്ത്രണത്തിന് കേന്ദ്രത്തിന്റെ പിന്തുണ. രാജ്യ തലസ്ഥാനത്തെ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് കേന്ദ്രം അറിയിച്ചു. ഡല്‍ഹിയിലെ ഗതാഗത പ്രശ്‌നങ്ങളും വായു മലിനീകരണവും കുറയ്ക്കുന്നതിന് ...

ജനങ്ങള്‍ക്ക് ബുദ്ധിമുട്ടായാല്‍ സ്വകാര്യ വാഹന നിയന്ത്രണം നീക്കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍

ഡല്‍ഹി: ഒറ്റ, ഇരട്ട അക്ക നമ്പറുകളുള്ള സ്വകാര്യ വാഹനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം നിരത്തിലിറക്കാന്‍ അനുവദിക്കുന്ന വ്യവസ്ഥ ജനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കുമെങ്കില്‍ വേണ്ടെന്നു വെക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി ...

പ്രധാനമന്ത്രിയുടെ ശമ്പളവും വര്‍ധിപ്പിക്കട്ടേയെന്ന് അരവിന്ദ് കെജ്‌രിവാള്‍

ഡല്‍ഹി:  തങ്ങളുടെ ശമ്പളം കൂടുതലാണെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശമ്പളം വര്‍ധിപ്പിക്കട്ടെയെന്ന് ഡല്‍ഹി  മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹിയിലെ എംഎല്‍എമാരുടെയും മന്ത്രിമാരുടെയും ശമ്പളം വര്‍ധിപ്പിച്ച ബില്ല് പാസാക്കിയതിനെ ...

ഭരണഘടനാ ദിവസത്തിന്റെ പരസ്യത്തില്‍ പിഴവ്: ഡല്‍ഹി സര്‍ക്കാര്‍ മാപ്പ് പറഞ്ഞു

ഡല്‍ഹി: ഭരണഘടനാ ദിവസത്തില്‍ നല്‍കിയ പരസ്യത്തില്‍ നിന്ന് സോഷ്യലിസവും മതേതരത്വവും വിട്ടുപോയതില്‍ ഡല്‍ഹി സര്‍ക്കാര്‍ മാപ്പ് പറഞ്ഞു. ഭരണഘടനാ ദിവസത്തിന്റെ ഭാഗമായി  ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ ...

ലാലുവിനെ കെട്ടിപ്പിടിച്ച കെജ്രിവാളിനെ വിമര്‍ശിച്ച് അണ്ണഹസാരെ ‘കെജ്‌രിവാളുമായി സഹകരിക്കാതിരുന്നതിന് ദൈവത്തിന് നന്ദി’

ലാലുവിനെ കെട്ടിപ്പിടിച്ച അരവിന്ദ് കെജ്രിവാളുമായി സഹകരിക്കാതിരുന്നതിന് ദൈവത്തിന് നന്ദി പറയുന്നുവെന്ന് അണ്ണാ ഹസാരെ. ബീഹാറില്‍ നിതീഷ്‌കുമാര്‍ സ്ഥനമേല്‍ക്കുന്ന ചടങ്ങില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് അരവിന്ദ് ...

ആലിംഗനം നിര്‍ബന്ധം മൂലം: ലാലു പ്രസാദിന്റെ അഴിമതിയ്ക്ക് താന്‍ എതിരാണെന്ന് കെജ്‌രിവാള്‍

ഡല്‍ഹി: ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്  രാഷ്ട്രീയത്തില്‍ കാണിക്കുന്ന കുടുംബ വാഴ്ചയ്ക്കും അഴിമതിക്കും താന്‍ എതിരാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. ആം ആദ്മി പാര്‍ട്ടിയുടെ ...

നിതീഷ് കുമാറിന് കെജ്‌രിവാളിന്റെ അഭിനന്ദനം

ഡല്‍ഹി: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷം നേടിയ ജെ.ഡി.യു സഖ്യത്തിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ആശംസ. ഐതിഹാസിക ജയമെന്നാണ് അദ്ദേഹം മഹസഖ്യത്തിന്റെ വിജയത്തെ വിശേഷിപ്പിച്ചത്. കെജ്‌രിവാള്‍ ട്വിറ്ററിലൂടെയാണ് ...

സിഖ് കലാപത്തിലെ കുറ്റവാളികളെ ശിക്ഷിച്ചിരുന്നെങ്കില്‍ ദാദ്രി ഉള്‍പ്പടെയുള്ള സംഭവങ്ങള്‍ ഉണ്ടാകില്ലായിരുന്നുവെന്ന് കെജ്‌രിവാള്‍

ഡല്‍ഹി: സിഖ് കലാപത്തിലെ കുറ്റവാളികളെ ശിക്ഷിച്ചിരുന്നെങ്കില്‍ രാജ്യത്ത് ഗുജറാത്ത് കലാപവും ദാദ്രി കൊലപാതകവും ഉണ്ടാകുമായിരുന്നില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. മതങ്ങളുടെ പേരില്‍ വെറുപ്പ് വളര്‍ത്താന്‍ ആര്‍ക്കും ...

മഹാസഖ്യത്തിന് കെജ്‌രിവാളിന്റെ പിന്തുണ

ഡല്‍ഹി: ബീഹാറിലെ മഹാസഖ്യത്തിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പിന്തുണ. ട്വിറ്ററിലൂടെയാണ് കെജ്‌രിവാള്‍ തന്റെ പിന്തുണ അറിയിച്ചത്. ബിഹാറില്‍ നിതീഷ് കുമാറിനെ വീണ്ടും മുഖ്യമന്ത്രിയായി ജനങ്ങള്‍ തെരഞ്ഞെടുക്കണമെന്നും ...

പോലീസ് നിയന്ത്രണം സര്‍ക്കാറിന് വേണമെന്നാവശ്യപ്പെട്ട് കെജ്‌രിവാള്‍ കോടതിയിലേക്ക്

ഡല്‍ഹി: പോലീസിന്റെ നിയന്ത്രണം ഡല്‍ഹി സര്‍ക്കാരിന് വേണമെന്നാവശ്യപ്പെട്ട്  മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ഡല്‍ഹി ഹൈക്കോടതിയെയോ സുപ്രീം കോടതിയെയോ സമീപിക്കാനാണ് ആം ആദ്മി സര്‍ക്കാരിന്റെ നീക്കം. ...

സ്ത്രീ സുരക്ഷക്കായി മന്ത്രിതല സമിതി രൂപീകരിക്കും: അരവിന്ദ് കെജ്‌രിവാള്‍

ഡല്‍ഹി: സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കുള്ള നിയമനടപടി വേഗത്തിലാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഇതിനായി മന്ത്രിതല സമിതി രൂപീകരിക്കുമെന്നും കെജ്‌രിവാള്‍ ഡല്‍ഹിയില്‍ അറിയിച്ചു. ഒരു മാസത്തിനുള്ളില്‍ സമിതി ...

Page 13 of 13 1 12 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist