മണിപ്പൂരിൽ അസം റൈഫിൾസ് വാഹനത്തിന് നേരെ ആക്രമണം ; രണ്ട് സൈനികർക്ക് വീരമൃത്യു
ഇംഫാൽ : മണിപ്പൂരിൽ അസം റൈഫിൾസ് വാഹനത്തിന് നേരെ ആക്രമണം. രണ്ട് സൈനികർ വീരമൃത്യു വരിച്ചു. മറ്റ് രണ്ട് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. മണിപ്പൂരിലെ ബിഷ്ണുപൂരിൽ വെള്ളിയാഴ്ച വൈകിട്ടാണ് ...