കഠിനംകുളം കൊലപാതകം; പ്രതി ജോൺസണെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: കഠിനംകുളത്ത് വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വിഷം അകത്ത് ചെന്ന നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി ജോൺസൺ ഔസേപ്പിനെയാണ് വിഷം അകത്ത്‌ചെന്ന നിലയിൽ കണ്ടത്. ...