ആലപ്പുഴയില്‍ എടിഎം കവര്‍ച്ച ശ്രമം; മുഖംമൂടി ധരിച്ച് എത്തിയ കള്ളന്‍ അലാറം അടിച്ചതോടെ ഇറങ്ങിയോടി
ആലപ്പുഴ: വള്ളികുന്നം കാഞ്ഞിരത്തുംമൂട്ടിൽ എടിഎം കവർച്ച ശ്രമം. എസ്ബിഐ ബാങ്കിനോട് ചേർന്നുള്ള എടിഎമ്മിൽ ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. മുഖംമൂടി ധരിച്ച് സ്കൂട്ടറിൽ ആണ് കള്ളൻ എത്തിയത്. ...