ഓട്ടോക്കാരുടെ പകൽക്കൊള്ളയിൽ വലഞ്ഞ് സാധാരണക്കാർ; നഗരത്തിൽ അരകിലോമീറ്റർ യാത്രയ്ക്ക് വാങ്ങുന്നത് 100 രൂപ വരെയെന്ന് വിമർശനം
തിരുവനന്തപുരം: ഓട്ടോറിക്ഷ ഡ്രൈവർമാരുടെ പകൽക്കൊള്ളയിൽ വലഞ്ഞ് സാധാരണജനം. കഴക്കൂട്ടം ടെക്‌നോപാർക്ക് ഉൾപ്പെടുന്ന പ്രദേശത്ത് ഓട്ടോറിക്ഷകൾ അമിതകൂലി ഈടാക്കുന്നതായി വ്യാപക പരാതി ഉയരുന്നുണ്ട്. ടെക്‌നോപാർക്കിന്റെ പരിധിയിലുള്ള മിക്ക സ്റ്റാൻഡുകളിലും ...