വാഹന പരിശോധനയ്ക്കിടെ സബ് ഇന്‍സ്‌പെക്ടറെ ഓട്ടോ ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമം
ചെന്നൈ: നന്ദംപക്കത്ത് നഗരത്തില്‍ വാഹനപരിശോധനയ്ക്കിടെ സബ് ഇന്‍സ്‌പെക്ടറെ ഓട്ടോ ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമം. ഞായറാഴ്ച വൈകിട്ടു 7 മണിയോടെയാണ് സംഭവം. നന്ദംപാക്കം സ്റ്റേഷനിലെ എസ്.ഐ. പൊന്‍രാജിനു നേരെയാണ് ...