അമ്മയ്ക്ക് സംരക്ഷണം നൽകിയ നരേന്ദ്ര മോദി സർക്കാരിന് നന്ദി ; തിരഞ്ഞെടുപ്പ് നടന്നാൽ ബംഗ്ലദേശിലേക്കു മടങ്ങും; ഹസീനയുടെ മകൻ
ന്യൂഡൽഹി : തിരഞ്ഞെടുപ്പ് നടക്കുമ്പോൾ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ബംഗ്ലാദേശിലേക്ക് തിരികെപ്പോകുമെന്ന് മകൻ സജീബ് വസീദ് ജോയ് . ബംഗ്ലാദേശിൽ പ്രശ്‌നങ്ങൾ പൊട്ടിപ്പുറപ്പെട്ടാൻ കാരണമായത് പാകിസ്താൻ ...