തേക്കിൽ തീർത്ത സ്വർണ്ണം പതിച്ച വാതിൽ; അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ആദ്യഘട്ട നിർമ്മാണം പൂർണതയിലേക്ക്
ലക്‌നൗ : അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ഒന്നാംഘട്ട നിർമ്മാണം അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. ഈ വർഷം ഒക്ടോബറിൽ ക്ഷേത്രത്തിന്റെ താഴത്തെ നിലയുടെ നിർമ്മാണം പൂർത്തിയാകും. അതേസമയം ക്ഷേത്ര ഭക്തർക്കായി ...