മുൻ പോലീസ് ഉദ്യോഗസ്ഥനെ നിസ്കാര പായയിൽ വെടിവെച്ച് കൊന്നു; കശ്മീരിൽ ഭീകരവാദികളുടെ കൊടും ക്രൂരത
ശ്രീനഗർ: ജമ്മു കശ്മീരിൽ മുൻ പോലീസ് ഉദ്യോഗസ്ഥനെ ഇസ്ലാമിക ഭീകരവാദികൾ വെടിവെച്ച് കൊന്നു. വിരമിച്ച പോലീസ് ഉദ്യോഗസ്ഥൻ മുഹമ്മദ് ഷാഫിയാണ് കൊല്ലപ്പെട്ടത്. പള്ളിക്കുള്ളിൽ നിസ്കരിക്കുകയായിരുന്നു ഷാഫിക്ക് നേരെ ...