അസർബൈജാനിനോട് മാപ്പ് പറഞ്ഞ് റഷ്യൻ പ്രസിഡന്റ് പുട്ടിൻ
മോസ്‌കോ: അസർബൈജാൻ എയർലൈൻസ് ഫ്ലൈറ്റ് 8432 തകർന്ന് 38 യാത്രക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി വ്ലാദിമിർ പുട്ടിൻ.സംഭവത്തിൽ ശനിയാഴ്ച അസർബൈജാൻ പ്രസിഡൻ്റ് ഇൽഹാം അലിയേവിനോട് പുട്ടിൻ ക്ഷമാപണം ...