“കെ.എം.ഷാജിയുടെയും കാരാട്ട് റസാഖിന്റെയും കേസുകള്‍ താരതമ്യം ചെയ്യാനാകില്ല”: റസാഖിന്റേത് സ്വാഭാവിക തിരഞ്ഞെടുപ്പ് കേസെന്ന് കെ.ടി.ജലീല്‍
കെ.എം.ഷാജിയുടെയും കാരാട്ട് റസാഖിന്റെയും തിരഞ്ഞെടുപ്പ് കേസുകള്‍ തമ്മില്‍ താരതമ്യം ചെയ്യാനാകില്ലെന്ന് മന്ത്രി കെ.ടി.ജലീല്‍ അഭിപ്രായപ്പെട്ടു. കാരാട്ട് റസാഖിന്റെ കേസ് സ്വാഭാവികമായി തിരഞ്ഞെടുപ്പ് കേസ് മാത്രമാണെന്ന് മന്ത്രി പറഞ്ഞു. ...