അഴീക്കോട് എം.എല്‍.എ കെ.എം.ഷാജിയെ അയോഗ്യനാക്കിക്കൊണ്ടുള്ള വിധിയ്ക്ക് കേരളാ ഹൈക്കോടതിയുടെ സ്‌റ്റേ. രണ്ടാഴ്ചത്തേക്കാണ് സ്‌റ്റേ നല്‍കിയിട്ടുള്ളത്. സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുന്നതിനാണ് കര്‍ശന ഉപാദികളോടെ സ്‌റ്റേ നല്‍കിയിട്ടുള്ളത്.
അതേസമയം കെ.എം.ഷാജി വര്‍ഗ്ഗീയ ധ്രൂവീകരണം നടത്തിയെന്ന ആരോപണവുമായി വന്ന നികേഷ് കുമാറിനോട് 50,000 രൂപ കോടതിയില്‍ കെട്ടിവെക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോടതി ചിലവായ തുകയാണ് 50,000 രൂപ. ചൊവ്വാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കുന്നതായിരിക്കും. സ്‌റ്റേ ചെയ്ത നടപടി സ്വാഭാവികമായ ഒന്നാണെന്ന് നികേഷ് കുമാര്‍ പ്രതികരിച്ചു.
Discussion about this post