ജീവന് ഭീഷണിയെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ;ബിഎസ് യെദ്യൂരപ്പയ്ക്ക് ‘സെഡ് കാറ്റഗറി’ സുരക്ഷ ഏർപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ന്യൂഡൽഹി : ജീവന് ഭീഷണിയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ ബിഎസ് യെദ്യൂരപ്പയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 'സെഡ് കാറ്റഗറി' ...