baba ram dev

ബാബാ രാംദേവിനെ അപകീർത്തിപ്പെടുത്തുന്ന വീഡിയൊ നീക്കം ചെയ്യാൻ സാമൂഹ്യ മാധ്യമങ്ങൾക്ക് ഡൽഹി ഹൈക്കോടതി നിർദ്ദേശം

ബാബാ രാംദേവിനെ അപകീർത്തിപ്പെടുന്ന വീഡിയൊ നീക്കം ചെയ്യാൻ സമൂഹമാധ്യമങ്ങൾക്ക് നിർദ്ദേശം.ഡൽഹി ഹൈക്കോടതിയുടേതാണ് നിർദ്ദേശം. ഫേസ്ബുക്ക്, ട്വിറ്റർ, ഗൂഗിൾ, യൂ ട്യൂബ് അധികൃതർക്കാണ് ഡൽഹി ഹൈക്കോടതി നിർദേശം നൽകിയത്. ...

‘മോദിയും അമിത്ഷായും ജീവിച്ചിരിക്കണമെന്ന് ഗാന്ധി കുടുംബത്തിന് ആഗ്രഹമില്ല’: സോണിയ ഗാന്ധിയ്ക്കും രാഹുലിനുമെതിരെ രൂക്ഷ വിമർശനവുമായി ബാബ രാംദേവ്

  പ്രധാനമന്ത്രി നരേന്ദ്രമോദിയും , ആഭ്യന്തര മന്ത്രി അമിത് ഷായും ജീവിച്ചിരിക്കണമെന്ന് ഗാന്ധി കുടുംബത്തിന് ആഗ്രഹമില്ലെന്ന് യോഗ ഗുരു ബാബ രാംദേവ്. കേന്ദ്രത്തിൽ യുപിഎ അധികാരത്തിലിരുന്നപ്പോൾ അമിത്ഷാ ...

മതവികാരം വ്രണപ്പെടുത്തി;ബാബാ രാംദേവിന്റെ പരാതിയില്‍ സീതാറാം യെച്ചൂരിക്കെതിരെ പോലീസ് കേസെടുത്തു

മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്കെതിരെ കേസെടുത്തു. ബാബാ രാംദേവ് നൽകിയ പരാതിയിൽ ഹരിദ്വാർ പൊലീസാണ് കേസെടുത്തത്. രാമായണത്തിലും മഹാഭാരതത്തിലും അക്രമം ഉണ്ടെന്ന ...

‘ഹിന്ദുക്കളും അക്രമാസക്തരാകും’: സീതാറാം യെച്ചുരിയുടെ പരാമര്‍ശത്തിനെതിരെ പരാതിയുമായി ബാബാ രാംദേവ്

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരിക്ക് എതിരെ പരാതിയുമായി ബാബാ രാംദേവ് രംഗത്ത്. രാമായണവും മഹാഭാരതവും അക്രമവും യുദ്ധവും നിറഞ്ഞതാണെന്നുള്ള പരാമര്‍ശത്തിനെതിരെയാണ് രാംദേവ് പരാതി നല്‍കിയിരിക്കുന്നത്.ഹരിദ്വാര്‍ എസ്എസ്പിയ്ക്ക് ...

പട്ടാളക്കാര്‍ എട്ട് ദിവസം വരെ പട്ടിണി കിടക്കുന്നു, അതുപോലെ രാജ്യത്തിന് വേണ്ടി പൊതുജനത്തിന് നോട്ട് നിരോധനം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ സഹിച്ചൂടെയെന്ന് ബാബാ രാംദേവ്

ഡല്‍ഹി: യുദ്ധസമയങ്ങളില്‍ ഭക്ഷണമില്ലാതെ ഏഴ് മുതല്‍ എട്ട് ദിവസം വരെ പൊരുതുന്നവരാണ് നമ്മുടെ സൈനികര്‍. അതിനാല്‍ നോട്ട് നിരോധനം കാരണം നേരിടുന്ന ബുദ്ധിമുട്ടുകള്‍ പൊതുജനത്തിന് എന്തുകൊണ്ട് സഹിച്ചൂടെയെന്ന് ...

ദുബായ് രാമരാജ്യമാണെന്ന് ബാബാ രാം ദേവ്

  ദുബായ് നേരത്തെ തന്നെ രാമരാജ്യമാണെന്ന് യോഗാ ഗുരു ബാബാ രാംദേവ്. 'ഇന്ത്യയില്‍ രാമരാജ്യം സ്ഥാപിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും എന്നാല്‍ ദുബായ് നേരത്തെ തന്നെ രാമരാജ്യമാണെന്നും അദ്ദേഹം ...

ജനസംഖ്യവളര്‍ച്ചാ നിരക്കിലെ വര്‍ധനവ് തടയുന്നതിന് ഇന്ത്യയിലും പ്രത്യേക നിയമം കൊണ്ടുവരണം ; ബാബാ രാംദേവ്

ചണ്ഡീഗഢ്: രാജ്യത്തെ ജനസംഖ്യവളര്‍ച്ചാ നിരക്കില്‍ മുസ്ലിം ജനത മുന്നേറ്റം നടത്തിയതിനെ അപലപിച്ച് യോഗ ഗുരു ബാബാ രാംദേവ് രംഗത്ത്. വളര്‍ച്ചാ നിരക്കിലെ വര്‍ധനവ് തടയുന്നതിന് ചൈനയ്ക്ക് സമാനമായി ...

‘ഞാന്‍ ഒരു സയന്റിസ്റ്റ് ബാബ’ : സ്വയം വിശേഷിപ്പിച്ച് ബാബാ രാംദേവ് മാധ്യമങ്ങള്‍ക്കു മുന്‍പില്‍

ഡല്‍ഹി: താന്‍ സയന്റിസ്റ്റ് ബാബയാണെന്ന് സ്വയം വിശേഷിപ്പിച്ച് മാദ്ധ്യമങ്ങള്‍ക്കു മുമ്പില്‍ ബാബാ രാംദേവ്. രാജ്യത്തെ ഐ.ഐ.ടികളെ ഗ്രാമീണ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ 'ഉന്നത് ഭാരത് അഭിയാന്റെ' ...

ബാബാ രാംദേവിന് പിന്നാലെ ശ്രീ ശ്രീ രവിശങ്കറും പത്മ പുരസ്‌കാരം നിഷേധിച്ചു

ദില്ലി:യോഗാ ഗുരു രാംദേവിന് പിന്നാലെ ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ശ്രീ സ്രീ രവിശങ്കര്‍ പത്മ പുരസ്‌കാരം നിഷേധിച്ചു.ട്വിറ്ററിലൂടെയാണ് പുരസ്‌കാരം നിരസിക്കുന്നതായി ശ്രീ ശ്രീ രവിശങ്കര്‍ ...

പത്മ പുരസ്‌കാരം: പട്ടികയില്‍ അദ്വാനിയും അമൃതാനന്ദമയിയും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍

ഡല്‍ഹി: പത്മ പുരസ്‌കാരങ്ങള്‍ക്കുള്ള സാധ്യതാ പട്ടികയില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയും ആത്മീയ നേതാവ് അമൃതാനന്ദമയി ദേവിയും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍. യോഗാ ഗുരു ബാബാ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist