ബാബു സഹോദരനുമായി നിരന്തരം വഴക്കിട്ടു; കുടുംബത്തിന് നൽകിയത് വലിയ സമ്മർദ്ദം; റഷീദ മരിക്കുമെന്ന് പറഞ്ഞിരുന്നതായി നാട്ടുകാർ
പാലക്കാട്: കൂർമ്പാച്ചി മലയിൽ നിന്നും രക്ഷപ്പെട്ടതിന് പിന്നാലെ ബാബു ട്രെയിൻ തട്ടി മരിച്ച സഹോദരൻ ഷാജിയുമായി എന്നും വഴക്കായിരുന്നുവെന്ന് ബന്ധുക്കൾ. ഇതേ തുടർന്ന് റഷീദ മാനസിക വിഷമത്തിലായിരുന്നുവെന്നും ...