എമ്പുരാൻ സിനിമ കാണണം; കണ്ടേ പറ്റൂ… കണ്ടാൽ നിങ്ങൾക്കും കൊള്ളാം, പിന്നെ ഞങ്ങൾക്കും കൊള്ളാം ; ബൈജു സന്തോഷ്
എമ്പുരാൻ സിനിമയിൽ ബൈജു സന്തോഷ് അവതരിപ്പിക്കുന്ന കഥാപാത്രമായ മുരുകന്റെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു.ബൈജു സന്തോഷാണ് വീഡിയോയുമായി എത്തിയിരിക്കുന്നത്. ചിത്രത്തിലെ പതിനെട്ടാം പോസ്റ്ററായാണ് മുരുകന്റെ ലുക്ക് പുറത്തുവിട്ടത്. ...