പിൻസീറ്റിലുള്ള ബാലുവിനെ ലക്ഷ്യമിട്ട് അപകടം ഉണ്ടാക്കുമോ?; വെളിപ്പെടുത്തലുമായി മുൻ സിബിഐ ഉദ്യോഗസ്ഥൻ
തൃശ്ശൂർ: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിന് സ്വർണക്കടത്തുമായി ബന്ധമില്ലെന്ന് വെളിപ്പെടുത്തി മുൻ സിബിഐ ഉദ്യോഗസ്ഥൻ ടി.പി അനന്തകൃഷ്ണൻ. ബാലുവിന്റെ മരണം കൊലപാതകം അല്ല. അമിത വേഗവു അശ്രദ്ധയുമാണ് മരണത്തിലേക്ക് ...