ഒഡീഷയിൽ വീണ്ടും ട്രെയിൻ പാളം തെറ്റി; ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടലിലൂടെ ലക്ഷപ്പെട്ടത് നൂറിലധികം ജീവനുകൾ
ഭുവനേശ്വർ: ഒഡീഷയിലെ ബാലോസോർ ജില്ലയിൽ വീണ്ടും ട്രെയിൻ പാളം തെറ്റി. നീലഗിരി റോഡ് റെയിൽവേ സ്റ്റേഷനിലെ ബരുണ സിംഗ് ചൗക്കിനാണ് സമീപം. മെമു ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. ലോക്കോ ...