പഴത്തൊലി ചുമ്മാ വലിച്ചെറിയല്ലേ ; വെറും പഴത്തൊലി മതി ബ്യൂട്ടിപാർലറിൽ കൊടുക്കുന്ന ആയിരങ്ങൾ ലാഭിക്കാം
പഴം കഴിച്ച് തൊലി വലിച്ചെറിയുന്നവരാണ് നമ്മളെല്ലാവരും. എന്നാൽ ഈ പഴത്തൊലിയുടെ ഗുണങ്ങൾ അറിഞ്ഞാൽ പിന്നീട് ഒരിക്കലും അവ അങ്ങനെ വലിച്ചെറിഞ്ഞു കളയില്ല. ധാരാളം പോഷകങ്ങളും ഫൈറ്റോ ന്യൂട്രിയൻ്റുകളും ...