ഇങ്ങനെ മുന്നോട്ട് പോകാനാവില്ല; കര്‍ണാടകയില്‍ ബസ് ചാര്‍ജ് വര്‍ധന വരുന്നു, നിരക്ക് 15 ശതമാനം ഉയരും?
ബെംഗളൂരു: കര്‍ണാടക സര്‍ക്കാര്‍ ബസ് ടിക്കറ്റ് നിരക്ക് വര്‍ധന ആലോചിക്കുന്നുവെന്ന് റിപ്പോര്‍ട്ട് . സാമ്പത്തിക ഞെരുക്കം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം ആദ്യത്തോടെ ടിക്കറ്റ് നിരക്കില്‍ ...