യുഎന്‍എന്‍ അക്കൗണ്ടുമായി ബന്ധിപ്പിക്കൂ; നേട്ടങ്ങളിങ്ങനെ
പിഎഫ് വരിക്കാര്‍ക്ക് ഗുണം ചെയ്യുന്ന യൂണിവേഴ്‌സല്‍ അകൗണ്ട് നമ്പര്‍ അഥവാ യുഎഎന്‍ ബാങ്ക് അകൗണ്ടുമായി ബന്ധിപ്പിക്കുന്നത്. പിഎഫ് ബാലന്‍സ് തുക പെട്ടെന്ന് അറിയാനും, പണം പിന്‍വലിക്കുന്നത് അനായാസകരമാക്കാനും ...