ഉന്നാവ് പെൺകുട്ടികളുടെ മരണത്തിന്റെ പേരിൽ വ്യാജവാർത്ത; ബർഖ ദത്ത് ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി, ട്വിറ്റർ അക്കൗണ്ടുകൾക്കെതിരെ കേസ്
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ രണ്ടു പെണ്‍കുട്ടികള്‍ മരിച്ചതുമായി ബന്ധപ്പെട്ടു വ്യാജ വാര്‍ത്ത നല്‍കിയ മാധ്യമ പ്രവർത്തകർക്കും സാമൂഹിക മാധ്യമ അക്കൗണ്ടുകൾക്കുമെതിരെ യുപി പൊലീസ് നടപടി ആരംഭിച്ചു. ബര്‍ഖ ...