അസദിനെ വേണ്ട,വിവാഹമോചനം വേണമെന്ന് ഭാര്യ; രാജ്യവും അധികാരവും പോയതിന് പിന്നാലെ സിറിയൻ മുൻ പ്രസിഡന്റിന് പുതിയ പ്രതിസന്ധി
മോസ്‌കോ: പുറത്താക്കപ്പെട്ട സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദിന്റെ ഭാര്യ വിവാഹമോചനത്തിന് അപേക്ഷിച്ചുവെന്ന് റിപ്പോർട്ടുകൾ. സിറിയൻ മാതാപിതാക്കളുടെ മകളാണെങ്കിലും അസദിന്റെ ഭാര്യ അസ്മ യുകെയിലാണ് വളർന്നത്. ഇവിടേക്ക് ...