ബട്‌ല ഹൗസ് ഏറ്റുമുട്ടലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഭീകരൻ, ഷെഹ്‌സാദ് അഹമ്മദ് പാൻക്രിയാറ്റിസ് ബാധിച്ച് മരിച്ചു
ന്യൂഡൽഹി: ബട്‌ല ഹൗസ് ഏറ്റുമുട്ടലിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന ഭീകരൻ ഷെഹ്‌സാദ് അഹമ്മദ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) പാൻക്രിയാറ്റിസ് ചികിത്സയ്ക്കിടെ മരിച്ചതായി ...