ധോണിയെക്കുറിച്ച് നിങ്ങൾ കേട്ട ആ കാര്യം സത്യമല്ല, അവൻ ശരിക്കും ഈ ചതിച്ചു; മുൻ നായകനതിരെ ആരോപണവുമായി സഹതാരം
ക്യാപ്റ്റനായിരുന്ന കാലത്ത് എം.എസ്. ധോണി തന്റെ കളിക്കാരെ പിന്തുണയ്ക്കുന്നതിൽ പ്രശസ്തനായിരുന്നു എന്ന വിശ്വാസത്തെ എതിർത്തുകൊണ്ട് മനോജ് തിവാരി രംഗത്ത്. ഇപ്പോൾ 39 വയസ്സുള്ള തിവാരി 2008 മുതൽ ...



























