പെരിയാർ കടുവ സങ്കേതത്തിൽ കരടിയുടെ ആക്രമണം ; ഒരാൾക്ക് ഗുരുതര പരിക്ക്
ഇടുക്കി : ഇടുക്കിയിൽ കരടിയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പെരിയാർ കടുവ സങ്കേതത്തിൽ വച്ചായിരുന്നു കരടിയുടെ ആക്രമണം ഉണ്ടായത്. വന വിഭവങ്ങൾ ശേഖരിക്കാനായി പോയ ആൾക്ക് ...