beef fest

കണ്ണൂരില്‍  പരസ്യ കശാപ്പ് നടത്തിയ സംഭവം; റിജില്‍ മാക്കുറ്റിയടക്കം എട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂരില്‍ കന്നുകാലിയെ പരസ്യ കശാപ്പ് നടത്തിയ സംഭവത്തില്‍ എട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. റിജില്‍ മാക്കുറ്റിയടക്കം എട്ടു പേരാണ് അറസ്റ്റിലായത്. കശാപ്പിനുള്ള കന്നുകാലികളെ കാലിച്ചന്ത ...

ചെന്നൈ ഐഐടിയില്‍ ബീഫ് ഫെസ്റ്റ് നടത്തിയ മലയാളി വിദ്യാര്‍ത്ഥിയ്ക്ക് മര്‍ദ്ദനം

മദ്രാസ് ഐഐടിയില്‍ ബീഫ് ഫെസ്റ്റ് നടത്തിയ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം. മലയാളിയായ സൂരജിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇയാളെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘപരിവാര്‍ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ...

ഒസ്മാനിയ സര്‍വകലാശാലയില്‍ നടത്താനിരുന്ന ബീഫ് ഫെസ്‌റ് പോലീസ് തടഞ്ഞു

ഹൈദരാബാദ്: ഒസ്മാനിയ സര്‍വകലാശാലയില്‍ മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10ന് ബീഫ് ഫെസ്‌റ് സംഘടിപ്പിക്കാനുള്ള നീക്കം പോലിസ് തടഞ്ഞു. സംഘാടകരും ബിജെപി എംഎല്‍എയും ഉള്‍പ്പെടെ 17 പേരെ പോലീസ് ...

ഒസ്മാനിയ സര്‍വ്വകലാശാലയിലെ ബീഫ് ഫെസ്റ്റിനെ പിന്തുണച്ച വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു

Osmania University ഹൈദരാബാദ്: ഡിസംബര്‍ 10ന് ഓസ്മാനിയ സര്‍വകലാശാലയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ബീഫ് ഫെസ്റ്റിന് പിന്തുണയുമായി കൂട്ടയോട്ടം സംഘടിപ്പിക്കാനൊരുങ്ങിയ 30 വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തു. സര്‍വകലാശാലയിലെ തന്നെ എതിര്‍ ...

‘ബീഫ് ഫെസ്റ്റുകള്‍ തിരിഞ്ഞ് കൊത്തുമ്പോള്‍’

( നിലപാട് - മനു എറണാകുളം )   ബീഫ് കഴിച്ചാല്‍ കൊല്ലാന്‍ നടക്കുന്ന ഫാസിസ്റ്റുകളാണ് സംഘപരിവാര്‍ എന്ന പ്രചരണം കൊടുമ്പിരി കൊള്ളുന്നു..പോത്തിനെയും പശുവിനെയും കൊന്ന് സഖാക്കള്‍ ...

ബീഫ് ഫെസ്റ്റിവലിനെ എതിര്‍ത്തുവെന്നാരോപിച്ച് രാഹുല്‍ ഈശ്വറിന് നേരെ ആക്രമണം: ഇരുപത്തഞ്ചംഗസംഘം കാര്‍ തല്ലിതകര്‍ത്തു

കായംകുളം: ബീഫ് ഫെസ്റ്റിവലിനെ എതിര്‍ക്കുന്നുവെന്നാരോപിച്ച് രാഹുല്‍ ഈശ്വറിനെ നേര് ആക്രമണം. കായംകുളം മിലദി ഷെരിഫ് മെമ്മോറിയൽ കോളേജിൽ വച്ചാണ് ഒരു സംഘം രാഹുല്‍ ഈശ്വറിന്റെ കാര്‍ തല്ലിതകര്‍ക്കുകയും ...

ബീഫ് പാര്‍ട്ടി നടത്തിയതിന് ജമ്മു കാശ്മീര്‍ നിയമസഭയില്‍ സ്വതന്ത്ര എം.എല്‍.എയ്ക്ക മര്‍ദനം

ശ്രീനഗര്‍ : ബീഫ് നിരോധനത്തിനെതിരെ എം.എല്‍.എ ഹോസ്റ്റലില്‍ ബീഫ് പാര്‍ട്ടി നടത്തിയ സ്വതന്ത്ര എം.എല്‍.എയ്ക്ക മര്‍ദനം. നിയമസഭയ്ക്കകത്ത് വെച്ച് ബി.ജെ.പി അംഗങ്ങളാണ് എഞ്ചിനീയര്‍ റാഷിദ് എന്ന എം.എല്‍.എയെ ...

കോട്ടയം സിഎംഎസ് കോളേജില്‍ ബീഫ് ഫെസ്റ്റിന് അനുമതിയില്ല:കോളേജ് പ്രിന്‍സിപ്പാളിനെ എസ്എഫ്‌ഐ കയ്യേറ്റം ചെയ്തു

ഫയല്‍ ചിത്രം കോട്ടയം: കോട്ടയം സിഎംഎസ് കോളേജില്‍ എസ്എഫ്‌ഐ സംഘടിപ്പിച്ച ബീഫ് ഫെസ്റ്റിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ. ബീഫ് ഫെസ്റ്റ് നടത്താന്‍ കോളേജ് അധികൃതര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് ...

കേരളവര്‍മ്മയിലെ ബീഫ് ഫെസ്റ്റ് : അനുകൂലിച്ച് ഫേസ് ബുക്ക് പോസ്റ്റിട്ട അധ്യാപികയ്‌ക്കെതിരെ അന്വേഷണം

തൃശൂര്‍:  കേരളവര്‍മ്മ കോളേജില്‍ ബീഫ് ഫെസ്റ്റ് നടത്തിയ എസ.്എഫ്.ഐ വിദ്യാര്‍ഥികളെ പുറത്താക്കിയ സംഭവം വിവാദമാകുന്നു. ബീഫ് ഫെസ്‌റ് നടത്തിയ വിദ്യര്‍ഥികള്‍ക്കനുകൂലമായി ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപിക ദീപ നിശാന്തിനെതിരെ ...

പോത്ത് കഴിക്കുന്നവര്‍ പോത്തിന്റെ സ്വഭാവം കാണിക്കുമെന്ന് നടന്‍ അനൂപ് ചന്ദ്രന്‍

  കണ്ണൂര്‍: കഴിക്കുന്ന ഭക്ഷണത്തിന്റെ സ്വഭാവമാണ് മനുഷ്യന്‍ കാണിക്കുന്നതെന്ന് സിനിമ നടന്‍ അനൂപ് ചന്ദ്രന്‍. ബീഫ് ഫെസ്റ്റ് നടത്തുന്നവര്‍ ഇക്കാര്യം മനസ്സിലാക്കണം. പോത്ത് കഴിക്കുന്നവര്‍ പോത്തിന്റെ സ്വഭാവമാണ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist