കണ്ണൂര്‍: കഴിക്കുന്ന ഭക്ഷണത്തിന്റെ സ്വഭാവമാണ് മനുഷ്യന്‍ കാണിക്കുന്നതെന്ന് സിനിമ നടന്‍ അനൂപ് ചന്ദ്രന്‍. ബീഫ് ഫെസ്റ്റ് നടത്തുന്നവര്‍ ഇക്കാര്യം മനസ്സിലാക്കണം. പോത്ത് കഴിക്കുന്നവര്‍ പോത്തിന്റെ സ്വഭാവമാണ് കാണിക്കുക. ബീഫ് ഫെസ്റ്റ് നടത്തുന്നവര്‍ പന്നി ഫെസ്റ്റും നടത്തണമെന്നും അനൂപ് ചന്ദ്രന്‍ പറഞ്ഞു.
കര്‍ഷകസംഘം മയ്യില്‍ സംഘടിപ്പിച്ച കാര്‍ഷികോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു
ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് ബിജു കണ്ടക്കൈ, സിപിഎം മയ്യില്‍ ഏരിയാ സെക്രട്ടറി ടി.കെ ഗോവിന്ദന്‍ എന്നിവരുള്‍പ്പെടെ നിരവധി പ്രാദേശിക നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു.
Discussion about this post