റിസോർട്ടിൽ ലഹരി പാർട്ടിയ്‌ക്കിടെ റെയ്ഡ്; 28 പേർ പിടിയിൽ; അറസ്‌റ്റിലായവരിൽ നാല് മലയാളി യുവതികളും
ബംഗളൂരു: അനേക്കലിൽ റിസോർട്ടിൽ മലയാളികളുടെ നേതൃത്വത്തിൽ നടന്ന ലഹരി പാർട്ടിയിൽ റെയ്ഡ്. 28 പേർ അറസ്‌റ്റിൽ. സ്ഥലത്ത് നിന്നും നിരോധിച്ച ലഹരി ഉൽപന്നങ്ങൾ പിടിച്ചെടുത്തു. അനേക്കൽ ഗ്രീൻവാലി ...