ഐഎസ്എൽ; ബ്ലാസ്റ്റേഴ്‌സിന് വിജയത്തുടക്കം; ആദ്യ മത്സരത്തിൽ ബംഗലൂരു എഫ്‌സിയെ 2-1 ന് തോൽപിച്ചു
കൊച്ചി: മഴയിലും ചോരാത്ത ആവേശവുമായി നിറഞ്ഞ ആരാധകർക്ക് സ്വന്തം തട്ടകത്തിൽ വിജയത്തുടക്കം സമ്മാനമായി നൽകി കേരള ബ്ലാസ്‌റ്റേഴ്‌സ്. ബംഗലൂരു എഫ്‌സിക്കെതിരായ മത്സരത്തിൽ 2-1 നായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ വിജയം. ...