11 മാസമായി കൊടകരയിൽ താമസിച്ചത് രേഖകളില്ലാതെ; ബംഗ്ലാദേശ് സ്വദേശികൾ അറസ്റ്റിൽ
തൃശ്ശൂർ: കൊടകര രേഖകളില്ലാതെ താമസിച്ചിരുന്ന ബംഗ്ലാദേശ് സ്വദേശികൾ അറസ്റ്റിൽ. പന്തല്ലൂരിൽ വാടക വീട്ടിൽ വെച്ചാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. അതിർത്തി കടന്നെത്തിയ ഇവർ പന്തല്ലൂരിൽ 11 ...