നടിയെ പച്ചക്ക് കത്തിക്കും; നേരിൽ കണ്ടാൽ തല്ലുമെന്നും പറഞ്ഞു; ദിലീപിനായി കൂറുമാറിയത് 21 പേർ; താരങ്ങളുടെ പേരുകൾ പുറത്ത്
എറണാകുളം: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ ദിലീപിന് അനുകൂലമായി മൊഴി മാറ്റിയത് 21 പേരെന്ന് റിപ്പോർട്ട് പുറത്ത്. നടൻമാരായ സിദ്ദിഖ്, നാദിർഷ, ഇടവേള ബാബു, നടിമാരായ ...