പണവും തൊഴിലും വിവാഹവും വാഗ്ദാനം ചെയ്ത് ആദിവാസി കുടുംബങ്ങളെ ഇസ്ലാമിലേക്ക് മതം മാറ്റി; പ്രതികൾക്കെതിരെ അറസ്റ്റ് വാറന്റ്
അഹമ്മദാബാദ്: പണവും തൊഴിലും വിവാഹവും വാഗ്ദാനം നൽകി മുപ്പത്തിയേഴ് ആദിവാസി കുടുംബങ്ങളെ ഇസ്ലാമിലേക്ക് മതം മാറ്റിയ കേസിൽ അഞ്ച് പ്രധാന പ്രതികൾക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ദാവൂദ് ...