സി പി എം കള്ളം പറയുന്നു; വയനാട് ദുരന്തത്തിന് കാരണം അനധികൃത കയ്യേറ്റവും ഖനനവും തന്നെ; നിലപാട് ആവർത്തിച്ച് കേന്ദ്ര മന്ത്രി
ദില്ലി:കേരളത്തിലെ ജനങ്ങളെ കേന്ദ്ര മന്ത്രി അപമാനിക്കുകയാണെന്ന ആരോപണത്തിന് മുഖമടച്ച മറുപടി നൽകി ഭൂപേന്ദ്ര യാദവ്. വയനാട് ദുരന്തത്തിന് കാരണം അനധികൃത ഖനനവും അvനധികൃത കുടിയേറ്റവുമാണെന്ന് രാജ്യസഭയിലും ആവർത്തിച്ചു ...