ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനൊരുങ്ങി ഗുജറാത്ത് ; 45 ദിവസത്തിനുള്ളിൽ കമ്മിറ്റി റിപ്പോർട്ട് ആവശ്യപ്പെട്ട് ഭൂപേന്ദ്ര പട്ടേൽ
ഗാന്ധിനഗർ : ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ തയ്യാറെടുത്ത് ഗുജറാത്ത്. യുസിസി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഒരു അഞ്ചംഗ കമ്മിറ്റിയെ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ നിയോഗിച്ചിട്ടുണ്ട്. 45 ...