”പ്രവാചകൻ മുഹമ്മദ് മര്യാദ പുരുഷോത്തമനായിരുന്നു”; വിവാദ പരാമർശവുമായി ബീഹാർ വിദ്യാഭ്യാസ മന്ത്രി
ബീഹാർ: പ്രവാചകൻ മുഹമ്മദ് മര്യാദ പുരുഷോത്തമനായിരുന്നുവെന്ന വിവാദ പരാമർശവുമായി ബീഹാർ വിദ്യാഭ്യാസ മന്ത്രി ചന്ദ്രശേഖർ. ഭഗവാൻ ശ്രീരാമനെ അവഹേളിച്ച് സംസാരിച്ചതിന് പിന്നാലെ ഇയാൾക്കെതിരെ നിരവധി പേർ വിമർശനവുമായി ...