കോട്ടയത്ത് മൂന്നിടങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു
കോട്ടയം ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. വെച്ചൂർ, അയ്മനം, കല്ലറ എന്നിവിടങ്ങളിൽ നിന്നുള്ള സാമ്പിളുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. ഭോപ്പാലിലെ നാഷണൽ ...
കോട്ടയം ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. വെച്ചൂർ, അയ്മനം, കല്ലറ എന്നിവിടങ്ങളിൽ നിന്നുള്ള സാമ്പിളുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. ഭോപ്പാലിലെ നാഷണൽ ...
ഡല്‍ഹി: രാജ്യത്ത് ആദ്യ പക്ഷിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹി എയിംസില്‍ ചികിത്സയിലുണ്ടായിരുന്ന പതിനൊന്നുകാരനായ ഹരിയാന സ്വദേശിയാണ് മരിച്ചത്. എച്ച്5എന്‍1 വൈറസാണ് കുട്ടിയില്‍ കണ്ടെത്തിയിരിക്കുന്നത്. പൂനയിലെ നാഷണല്‍ ...
ഡല്‍ഹി: രാജ്യത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സംസ്ഥാനങ്ങളുടെ എണ്ണം പത്തായ സാഹചര്യത്തിൽ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാനില്‍ ഇന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ ഉത്തരാഖണ്ഡിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. പക്ഷിപ്പനി വ്യാപിക്കുന്ന ...
കോട്ടയം; പക്ഷിപ്പനി സ്ഥിരീകരിച്ച നീണ്ടൂരില്‍ കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് നിയോഗിച്ച വിദഗ്ധ സംഘം സന്ദര്‍ശനം നടത്തി. ചെന്നൈയിലെ ആനിമല്‍ ക്വാറന്റയിന്‍ ആന്റ് സര്‍ട്ടിഫിക്കേഷന്‍ സര്‍വീസിലെ റീജിയണല്‍ ഓഫീസര്‍ ...
ഡല്‍ഹി: ഇന്ത്യയില്‍ ഏഴ് സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. കേരളം, രാജസ്ഥാന്, മധ്യ പ്രദേശ്, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഗുജറാത്ത്, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഛത്തീസ്ഗഢില്‍ ...
ഡല്‍ഹി: ഡല്‍ഹിയില്‍ കാക്കകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്ന നിലയില്‍ കണ്ടെത്തിയത് പക്ഷിപ്പനി ഭീതിക്ക് വഴി വെച്ചു. നൂറിലധികം കാക്കകളെ ഡല്‍ഹി മയൂര്‍ വിഹാറിലെ പാര്‍ക്കില്‍ ചത്ത നിലയില്‍ കണ്ടെത്തി. ...
തിരുവനന്തപുരം: ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഉന്നതതല കേന്ദ്ര സംഘം സംസ്ഥാനത്തെത്തി. കേരളത്തിനു പുറമെ രോഗം സ്ഥിരീകരിച്ച ഹരിയാനയിലേക്കും മറ്റൊരു സംഘത്തെ അയച്ചിട്ടുണ്ട്. രാജ്യത്തൊരിടത്തും ...
© Brave India News. Tech-enabled by Ananthapuri Technologies
© Brave India News. Tech-enabled by Ananthapuri Technologies