ശ്രദ്ധിച്ചോ ഈ പക്ഷിയെ …; തക്കം കിട്ടിയാൽ കണ്ണ് ചൂഴ്‌ന്നെടുക്കും
ലോകത്തിലെ ഏറ്റവും ബുദ്ധിയുള്ള പക്ഷി..... ഒരു തരം കിട്ടിയാൽ മനുഷ്യന്റെ കണ്ണ് ചൂഴ്ന്ന് എടുക്കുന്നവ..... സാധാരണ പക്ഷികളിൽ നിന്ന് വളരെ വിചിത്രമായവ ..പറഞ്ഞ് വരുന്നത് മാഗ്‌പൈ പക്ഷികളെയാണ്. ...