നഴ്‌സറികള്‍ പോലും വൃദ്ധസദനങ്ങളായി, സാമ്പത്തിക വളര്‍ച്ചയും പിന്നിലേക്ക്; ചൈനയ്ക്ക് വന്‍ തിരിച്ചടി
ജനസംഖ്യയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന രാജ്യമാണെങ്കിലും ജനന നിരക്ക് ചൈനയില്‍ വളരെകുറവാണ്. ഇതുമൂലം രാജ്യത്ത് ആയിരക്കണക്കിന് കിന്റര്‍ ഗാര്‍ട്ടനുകള്‍ അടട്ടുന്നതാണ് അധികാരികളെ ആശങ്കയിലാക്കിയിരിക്കുന്നത്. കുട്ടികളില്ലാത്തതിനാലാണ് ഈ നഴ്സറി ...