തല വേറെ ലെവൽ: ധോണിയുടെ സ്പെഷ്യൽ താരങ്ങൾ പങ്കെടുത്ത പിറന്നാളാഘോഷം; വൈറലായി വീഡിയോ
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണി വെള്ളിയാഴ്ച തന്റെ 42-ാം ജന്മദിനം ആഘോഷിച്ചു. സാധാരണയായി സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കുന്ന എംഎസ് ധോണി ...