Tag: bishop

‘മുൻമുഖ്യമന്ത്രി അച്യുതാനന്ദനും സീറോ മലബാർ സഭാ സിനഡും വർഷങ്ങൾക്ക് മുൻപ് പറഞ്ഞ കാര്യം ബിഷപ്പ് ഇപ്പോൾ പറഞ്ഞപ്പോൾ എങ്ങനെ വർഗ്ഗീയ പ്രശ്നമായെന്നു സി പി എമ്മും കോൺഗ്രസ്സും വ്യക്തമാക്കണം’; പാല ബിഷപ്പിന് പിന്തുണയുമായി കുമ്മനം രാജശേഖരൻ

നാര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവന നടത്തിയ പാല ബിഷപ്പിന് പിന്തുണയുമായി മുതിര്‍ന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ രം​ഗത്ത്. പാലാ ബിഷപ്പ് പ്രകടിപ്പിച്ചത് തന്റെ സഭയില്‍പെട്ട വിശ്വാസികളുടെ ഉല്‍ക്കണ്ഠയും ...

ജിഹാദികള്‍ നടത്തുന്ന ഐസ്‌ക്രീം പാര്‍ലറുകളും മധുര പാനീയ കടകളും ഹോട്ടലുകളും കേന്ദ്രീകരിച്ച്‌ അമുസ്ലിംകളെ നശിപ്പിക്കാനുള്ള ആയുധമായി നാര്‍ക്കോട്ടിക് ജിഹാദ്; പാലാ ബിഷപ്പ് നടത്തിയ ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് പ്രസംഗത്തിന്റെ പൂര്‍ണ രൂപം പുറത്ത്

തിരുവനനന്തപുരം: കുറവിലങ്ങാട് പള്ളിയിലെ തിരുനാളുമായി ബന്ധപ്പെട്ട് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് പ്രസംഗത്തിന്റെ പൂര്‍ണ രൂപം പുറത്തുവന്നു. മുന്‍ ...

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ആളെക്കൂട്ടി ധ്യാനം; 80 പേർക്ക് കൊവിഡ്, 2 മരണം; ബിഷപ്പിനും വൈദികർക്കുമെതിരെ കേസ്

ഇടുക്കി: കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ആളെക്കൂട്ടി ധ്യാനം സംഘടിപ്പിച്ചവർക്കെതിരെ കേസെടുത്തു. പകർച്ച വ്യാധി നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ധ്യാനത്തിന് നേതൃത്വം നൽകിയ ബിഷപ്പ് റസാലവും വൈദികരും കേസിൽ പ്രതികളാകും. ...

തട്ടിക്കൊണ്ടുപോകല്‍, കൊലപാതക ഭീഷണി, സ്ത്രീത്വത്തെ അപമാനിക്കല്‍; മൈസൂരു കത്തോലിക്ക ബിഷപ്പിനെതിരെ കേസെടുത്ത് പോലീസ്

ബംഗളൂരു: മൈസൂരു കത്തോലിക്ക ഇടവകയിലെ ബിഷപ്പ് കെ.എ. വില്യമിനെതിരെ പൊലീസ് കേസെടുത്തു. പരാതി ലഭിച്ച് മൂന്നാഴ്ചയലധികം പിന്നിട്ടശേഷമാണ് പോലീസ് കേസെടുത്തത്. തട്ടിക്കൊണ്ടുപോകല്‍, കൊലപാതക ഭീഷണി, സ്ത്രീത്വത്തെ അപമാനിക്കല്‍ ...

കര്‍ദിനാളിനെതിരെ വ്യാജരേഖ ചമച്ച കേസ് : ബിഷപ്പിനെ രണ്ടാം പ്രതിയാക്കി കേസ്

കര്‍ദിനാള്‍ മാര്‍. ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചെന്ന പരാതിയിന്മേല്‍ സീറോ മലബാര്‍ സഭയുടെ അഡ്മിനിസ്‌ട്രേറ്ററും പാലക്കാട് രൂപതാ അധ്യക്ഷനുമായ മാര്‍. ജേക്കബ് മനത്തോടത്തിനെതിരെ കേസ്. കേസില്‍ ബിഷപ്പ് ...

ബിഷപ്പിനെ തടഞ്ഞ് സ്ത്രീകളടങ്ങുന്ന സംഘം: പോലിസ് ഇടപെടലില്‍ സംഘര്‍ഷം

സഭയുടെ കീഴിലുള്ള സ്ഥാപനങ്ങളുടെ നിര്‍മാണത്തിന് കരാര്‍ തുക നല്‍കിയില്ലെന്ന് ആരോപിച്ച് സിഎസ്‌ഐ ദക്ഷിണ കേരള മഹാ ഇടവക ബിഷപിനെ കരാറുകാരനും, ജീവനക്കാരും ചേര്‍ന്ന് തടഞ്ഞു വച്ചു. പ്രതിഷേധക്കാരെ ...

‘ബിഷപ് പങ്കെടുക്കുന്ന പരിപാടിയില്‍ സ്ലീവ്ലെസ് ടോപ്പ് ധരിക്കരുത്’, വനിതാ ദിനപരിപാടിയില്‍ സിനിമാ പ്രവര്‍ത്തകയ്ക്ക് അവഹേളനം

ബിഷപ് പങ്കെടുക്കുന്ന പരിപാടിയില്‍ സ്ലീവ്‌ലെസ് ടോപ്പ് ധരിക്കരുതെന്ന് വിചിത്രമായ നിര്‍ദ്ദേശം നല്‍കി സംഘാചകര്‍. വനിതാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യാതിഥിയായി ക്ഷണിക്കപ്പെട്ട സിനിമാ പ്രവര്‍ത്തകയ്ക്കാണ് വസ്ത്രധാരണത്തിന്റെ പേരില്‍ ...

മിശ്രവിവാഹത്തെ കത്തോലിക്ക സഭ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് രൂപത ബിഷപ് റെമിജിയോസ് മാര്‍ ഇഞ്ചനാനിയില്‍

കൊച്ചി: മിശ്രവിവാഹത്തെ കത്തോലിക്ക സഭ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് താമരശ്ശേരി രൂപത ബിഷപ് റെമിജിയോസ് മാര്‍ ഇഞ്ചനാനിയില്‍. മിശ്രവിവാഹങ്ങള്‍ ആഡംബരത്തിനുള്ള വേദിയാകരുതെന്നും ബിഷപ് പ്രതികരിച്ചു.

സംസ്‌കാരത്തിന് അനുമതി നിഷേധിച്ച ബിഷപ്പിനെതിരെ മാനനഷ്ടമായി പിഴയും കോടതി ചെലവും നല്‍കാന്‍ വിധി

തൊടുപുഴ: മൃതദേഹസംസ്‌കാരത്തിന് അനുമതി നിഷേധിച്ച ബിഷപിനെതിരെ മാനനഷ്ടമായി പിഴയും കോടതി ചെലവും നല്‍കാന്‍ കോടതിവിധി. മാനനഷ്ടത്തിന് പരിഹാരമായി 9,95,000 രൂപയും കോടതി ചെലവും നല്‍കാന്‍  ഈരാറ്റുപേട്ട മുന്‍സിഫ് ...

ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവം ; നിഷാമിന്റെ ജാമ്യാപക്ഷ തള്ളി

തൃശൂര്‍ : ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ മുഹമ്മദ് നിഷാമിന്റെ ജാമ്യാപക്ഷ തള്ളി. തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് അപേക്ഷ തള്ളിയത്. ...

ഇടുക്കി ബിഷപ്പിന്റെ പൂര്‍വ്വീകര്‍ ഈഴവരായിരുന്നുവെന്ന് വെള്ളാപ്പള്ളി നടേശന്‍

 ഇടുക്കി ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടിലിനെതിരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളപ്പള്ളി നടേശന്‍. ബിഷപ്പിന്റെ പൂര്‍വ്വീകര്‍ ഈഴവരായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ കാരണവന്മാര്‍ ...

‘ലൗവ് ജിഹാദും എസ്എന്‍ഡിപിയും മതപരിവര്‍ത്തനവും’ ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടില്‍ പറയുന്നതും സഭ ചെയ്യുന്നതും..

(നിലപാട്)  മനു എറണാകുളം മിശ്ര വിവാഹത്തെ കുറിച്ച് ഇടുക്കി ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടിലിന്റെ പ്രസ്താവനയും തുടര്‍ന്നുള്ള ചര്‍ച്ചകളും സമൂഹ മാധ്യമങ്ങളിലും മറ്റും സജീവ ചര്‍ച്ചയാണ്. ബിഷപ്പ് എന്തോ ...

Latest News