രാമലിംഗം കൊലക്കേസ്;18 പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ എന്‍ ഐഎ കുറ്റപത്രം സമര്‍പ്പിച്ചു;യുഎപിഎയെയും ചുമത്തിയേക്കും
മതപരിവര്‍ത്തനത്തെ എതിര്‍ത്തതിന് തഞ്ചാവൂര്‍ സ്വദേശിയും പിഎകെ പ്രവര്‍ത്തകനുമായിരുന്ന രാമലിംഗത്തെ മകന്റെ മുന്‍പിലിട്ട് വെട്ടിക്കൊന്ന കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. 18 പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കുറ്റപത്രം ...