ബിജെപി യുവ എംപി തേജസ്വി സൂര്യയും ഗായിക ശിവശ്രീയും വിവാഹിതരായി ; ചടങ്ങ് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ
ബിജെപി എംപിയും യുവമോർച്ച ദേശീയ ദേശീയ പ്രസിഡന്റുമായ തേജസ്വി സൂര്യ വിവാഹിതയായി. കർണാടിക് പിന്നണി ഗായിക ശിവശ്രീ സ്‌കന്ദപ്രസാദ് ആണ് വധു. ബംഗളൂരുവിലെ കനകപുര റോഡിലെ റിസോർട്ടിലാണ് ...