രാജസ്ഥാനിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് ഉത്തരവാദി കോൺഗ്രസ് സർക്കാർ ;സംസ്ഥാനത്തെ വികസനങ്ങളിൽ പൂർണപരാജയം;കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി
ജയ്പൂർ:സംസ്ഥാനത്തെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് ഉത്തരവാദി കോൺഗ്രസ് സർക്കാർ ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ അഞ്ചുവർഷത്തെ കോൺഗ്രസ് ഭരണത്തിൽ വികസനപ്രവർത്തനങ്ങളിൽ കോൺഗ്രസ് പൂർണപരാജമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.ദിയോഗറിൽ പൊതുയോഗത്തെ ...