പാകിസ്താനെ വിറപ്പിച്ച് ബിഎൽഎ; ഏഴ് ദിവസത്തിനിടെ 52 സൈനികരെ വധിച്ചതായി അവകാശവാദം, വൻ ആക്രമണ പരമ്പര
ക്വറ്റ: പാകിസ്താനിലെ സംഘർഷഭരിതമായ ബലൂചിസ്താൻ പ്രവിശ്യയിൽ പാക് സുരക്ഷാ സേനയ്ക്ക് നേരെ വൻ ആക്രമണ പരമ്പര അഴിച്ചുവിട്ട് വിഘടനവാദി സംഘടനയായ ബലൂച് ലിബറേഷൻ ആർമി (BLA). സെപ്റ്റംബർ ...











