കുരുമുളകിൽ മായം ചേർക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ കണ്ട് അന്തംവിട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ് ; സർവ്വത്ര മായമെന്ന് കണ്ടെത്തൽ
ഇന്ന് വിപണിയിൽ ലഭിക്കുന്ന മിക്ക ഭക്ഷ്യ ഉൽപ്പന്നങ്ങളിലും വലിയ രീതിയിൽ മായം കലർന്നിട്ടുള്ളതായി പറയപ്പെടുന്നു. പച്ചക്കറികൾ മുതൽ സുഗന്ധവ്യഞ്ജനങ്ങൾ വരെ ഇത്തരത്തിൽ മായം കലർത്തി വിൽക്കുന്നുണ്ട്. ഇന്ത്യയിലെ ...