BLASTERS

രക്ഷയില്ല, ബ്ലാസ്റ്റേഴ്‌സ് വീണ്ടും തോറ്റു; ഹാട്രിക്കുമായി ബംഗളൂരുവിന്റെ ഹീറോയായി ഛേത്രി

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോൽവി. ബംഗളൂരു എഫ്സിയോട് അവരുടെ തട്ടകത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്. സൂപ്പർ താരം സുനിൽ ഛേത്രി നേടിയ ഹാട്രിക്കാണ് ...

കൊച്ചിയിലെ തോൽവിക്ക്  ശ്രീകണ്ഠീരവയിൽ പകരം ചോദിക്കുമോ ബ്ലാസ്റ്റേഴ്‌സ് ? 

ഐഎസ്എല്ലിൽ ഇന്ന് സതേൺ ഡെർബി. ലീഗിലെ ചിരവൈരികളായ കേരള ബ്ലാസ്റ്റേഴ്‌സ് ബംഗളൂരു എഫ്സിയുമായി ഏറ്റുമുട്ടും. ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് പോരാട്ടം. സീസണിൽ ഇതുവരെ കളിച്ച പത്ത് ഐഎസ്എൽ ...

വിജയ വഴിയിൽ ബ്ലാസ്റ്റേഴ്സ്; മഞ്ഞപ്പട ഇന്ന് ഗോവയുമായി പോരാട്ടത്തിന്; പ്രതീക്ഷ ലൂണയിൽ

ഐഎസ്എല്ലിൽ തുടർച്ചയായ രണ്ടാം ജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങുന്നു. കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ എഫ്സി ഗോവയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. ചെന്നൈയിനെതിരായ കഴിഞ്ഞ ...

വാടക കുടിശിക കിട്ടിയ കാര്യമൊന്നും എന്നെ അറിയിച്ചില്ല; സ്‌കൂളിന്റേ ഗേറ്റ് അടച്ചത് ഞാനല്ല, തുറന്ന് കൊടുക്കേണ്ടെന്ന് പറഞ്ഞിരുന്നു; ന്യായീകരിച്ച് ശ്രീനിജൻ

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സെലക്ഷൻ ട്രയൽസ് തടഞ്ഞ സംഭവത്തിൽ സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിനെതിരെ രൂക്ഷ വിമർശനവുമായി സ്‌പോർട്‌സ് കൗൺസിൽ എറണാകുളം ജില്ലാ പ്രസിഡന്റും എംഎൽഎയുമായ പി.വി.ശ്രീനിജൻ. കേരള ...

നാടകീയ രംഗങ്ങൾ, റഫറിയിങ്‌ പിഴവ്‌; മത്സരം പൂർത്തിയാക്കാതെ കളം വിട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ്‌

ബംഗളൂരു, മാർച്ച്‌ 3:  ഐഎസ്എല്‍ നോക്കൗട്ടില്‍ ബെംഗളൂരു എഫ്സി-കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തില്‍ നാടകീയ സംഭവങ്ങള്‍.  റഫറിയിങ് പിഴവ് മൂലം മത്സരം പാതിവഴിയിൽ അവസാനിപ്പിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്. പ്ലേ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist