എയും ബിയുമൊന്നമുല്ല; ഇന്ത്യക്കാരിയുടേത് പുതിയ രക്തഗ്രൂപ്പ്; ലോകത്ത് ഒരേയൊരാൾ
ലോകത്ത് പുതിയ ഒരു രക്തഗ്രൂപ്പ് കൂടി കണ്ടുപിടിക്കപ്പെട്ടു. കർണാടകയിലെ കോലാർ സ്വദേശിനിയുടേതാണ് പുതിയ രക്തഗ്രൂപ്പ്. ക്രിബ് (CRIB) ആന്റിജൻ രക്തഗ്രൂപ്പിൽ പെടുന്ന ലോകത്തിലെ ആദ്യ വ്യക്തിയാണ് കോലാറിൽ ...