നീല സിപിഎം?: സോഷ്യൽമീഡിയ പ്രൊഫൈലുകളിൽ നിന്ന് ചുവപ്പ് ഓൾഔട്ട്!!: ചുവപ്പിനോട് പ്രിയം കുറച്ച് കമ്യൂണിസ്റ്റ് പാർട്ടി
കൊൽക്കത്ത: പശ്ചിമ ബംഗാൾ സിപിഎം സംസ്ഥാന ഘടകത്തിന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകളുടെ പ്രൊഫൈൽ ഫോട്ടോകളിൽ നിന്ന് ചുവപ്പ് പുറത്ത്. ചുവപ്പിന് പകരം നീലയാണ് പ്രൊഫൈൽ ഫോട്ടോകളുടെ പശ്ചാത്തലത്തിൽ നൽകിയിരിക്കുന്ന ...