ഉദ്ദവുമായുള്ള കൂട്ടുകെട്ട് ശരിയാവില്ല, ഇനി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോൺഗ്രസ് ; കനത്ത തോൽവിക്ക് പിന്നാലെ മഹാ വികാസ് അഘാഡി പിളർപ്പിലേക്ക്
മുംബൈ : മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തോൽവിക്ക് പിന്നാലെ പ്രതിപക്ഷസഖ്യമായ മഹാ വികാസ് അഘാഡി പിളർപ്പിലേക്ക്. വരാനിരിക്കുന്ന മുംബൈ കോർപ്പറേഷൻ തിരഞ്ഞെടുപ്പിനു മുന്നോടിയായി സഖ്യത്തിൽ ...









